താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- ഒരു കമ്പ്യൂട്ടർ സിസ്റ്റം നിർമ്മിക്കുന്ന സമയത്ത് ആ കമ്പ്യൂട്ടർ സ്റ്റിസ്റ്റത്തിന്റെ ഹാർഡ് വെയർനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അഡ്രസ്സ് ആണ് MAC Address.
- MAC Address ലെ സംഖ്യകളുടെ എണ്ണം 16 ആണ്.
- MAC Address ന്റെ നീളം 32 ബിറ്റ് ആണ്.
Ai, ii എന്നിവ
Bഇവയൊന്നുമല്ല
Cഎല്ലാം
Di മാത്രം